നിങ്ങൾക്ക് വീടുണ്ടാക്കി കടത്തിലായ തിരുവനന്തപുരത്തുകാരൻ അനിലിനെ അറിയുമോ? അല്ലെങ്കിൽ കോഴിക്കോടുകാരൻ മുഹമ്മദിനെ? കാസർകോടുകാരി മേരിയെ? ഈ പേരുകൾ സാങ്കല്പികമായിരിക്കും പക്ഷെ വീടുനിർമ്മാണത്താലുള്ള കടക്കെണിയിൽ പെട്ട് ഉഴറുന്നവർ യാഥാർഥ്യങ്ങളാണ്. സ്വപ്നവീടുണ്ടാക്കാനുള്ള ശ്രമത്തിനിടയിൽ തനിക്കും കടക്കെണി വന്നുപെടുമോ എന്ന് നിങ്ങൾ പേടിക്കുന്നുണ്ടോ?
ഈ blog-ലെ നിർദേശങ്ങൾ വീടുനിർമ്മാണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ കൃത്യമായി പാലിച്ചാൽ നിങ്ങളുടെ പേടി പമ്പ കടക്കും!
പലർക്കും കടക്കെണി വന്നുപെടുന്നതിന്റെ പ്രധാന കാരണം കൃത്യമായ budget planning ഇല്ലാതെ വീട് നിർമ്മിച്ചു എന്നുള്ളതാണ്.അതിനാൽ തന്നെ വീട് നിർമ്മാണ Budgeting-ൽ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് ഈ blog നിങ്ങൾക്ക് കൃത്യമായി പറഞ്ഞു തരും.
കഥയിലൂടെ കാര്യം പറഞ്ഞു പോയാൽ സംഗതി മുഷിയില്ലെന്നതിനാൽ നമുക്ക് തിരുവനന്തപുരത്തുകാരൻ അനിലിനെ പ്രധാനകഥാപാത്രമാക്കാം.
അനിലിന്റെ വീടുനിർമ്മാണ-budgeting പാളിപ്പോകാനുള്ള ആദ്യകാരണം തനിക്ക് താങ്ങാനാവുന്ന ചിലവ് എത്രയെന്ന് കൃത്യമായൊരു ധാരണയില്ലാത്തതാണ്.
വീടുനിർമ്മാണചിലവുകൾ വരാൻ സാധ്യത ഇവിടെയെല്ലാമാണ് ;
അനുഭവസമ്പത്തുള്ള Interior designers in trivandrum and architects-നെ സമീപിച്ചു ഇവക്കെല്ലാമായി ചിലവാകുന്ന തുകയെപ്പറ്റി ഒരേകദേശധാരണയുണ്ടാക്കി തനിക്ക് ചിലവാക്കാൻ സാധിക്കുന്ന പരമാവധിതുകയുമായി താരതമ്യം നടത്തിയിരുന്നെങ്കിൽ അനിൽ പണം തികയാതെ ബുദ്ധിമുട്ടില്ലായിരുന്നു .
കൂടാതെ loan എടുത്താണ് വീട് പണിയുന്നത് എന്നതിനാൽ തിരിച്ചടക്കാൻ സാധിക്കുമോ, പെട്ടെന്നൊരു ചിലവ് വന്നാൽ എടുക്കാൻ കുറച്ചു പണം മാറ്റിവച്ചിട്ടുണ്ടോ (ആകെ ചിലവിന്റെ 10-15% ഇത്തരത്തിൽ Contingency Fund ആക്കി മാറ്റിവെക്കേണ്ടതുണ്ട്) തുടങ്ങിയവയും ശ്രദ്ധിക്കണമായിരുന്നു.
തെറ്റാവർത്തിക്കാതിരിക്കാൻ നിങ്ങൾ ചെയ്യേണ്ടതെന്തെന്ന് വ്യക്തമാണല്ലോ!
അനിലിന് തന്റെ വീടിന് wooden panel flooring, french windows, water fountain in garden തുടങ്ങിയവ വേണമെന്ന് നിർബന്ധമായിരുന്നു. One of the Best architects in Trivandrum അനാവശ്യ ചിലവല്ലേയിതെന്ന് ചോദിച്ചെങ്കിലും അനിൽ അഭിപ്രായം മാറ്റിയില്ല. മാത്രമല്ല തന്റെ Interior designer in Trivandrum പറഞ്ഞത് കേൾക്കാതെ ഇഷ്ടപ്രകാരം മറ്റൊരു ഡിസൈനറെ വച്ച് fountain ചെയ്തെടുത്തു. ഈ അനാവശ്യചിലവാണ് അനിലിനെ കടക്കെണിയിലാക്കിയ രണ്ടാമത്തെ കാര്യം.
ഇത്തരം പാഴ്ച്ചിലവുകൾ ഒഴിവാക്കുമ്പോഴാണ് നിങ്ങളുടെ budgeting ശരിയാകുന്നത്. അതിനായി തീർച്ചയായും നിങ്ങളുടെ architectന്റെയും interior designer-ന്റെയും നിർദേശങ്ങൾക്ക് വില വയ്ക്കണം.
അനിലിനു best Interior designers in Trivandrum എന്നൊന്ന് internet-ൽ തിരഞ്ഞാൽ തന്നെ ഉത്തരം കിട്ടിയേനെ, എന്നാൽ interior-നെ പറ്റി വലിയ ധാരണയില്ലാത്ത ഒരാളെയാണ് പണിയേൽപ്പിച്ചത്. Architect ആകട്ടെ ആദ്യproject-ന്റെ സമ്മർദ്ദത്തിലും. ഇവിടെ പിശുക്കാൻ നോക്കിയ അനിലിന് കിട്ടിയത്, ധനനഷ്ടവും ഗുണനിലവാരമില്ലാത്ത നിർമ്മാണവും !
അനിലിന് സംഭവിച്ച ഈ തെറ്റ് നിങ്ങൾ ആവർത്തിക്കാതിരിക്കാൻ:
ഏകദേശച്ചിലവുകണക്കും നല്ല architect/designer-നെയും ലഭിച്ചാൽ തീരുമോ കാര്യങ്ങൾ?
ഇല്ല!
കൃത്യമായി വീടുപണിയുടെ മേൽനോട്ടം വഹിക്കുക - വീട് നമ്മുടെയാണ്, നിർമ്മാണത്തിന്റെ ഓരോ ചിലവുകളും നാമറിയേണ്ടതുണ്ട്, മുൻപ് കണക്കുകൂട്ടിയതനുസരിച്ചുതന്നെയല്ലേ മുന്നോട്ടുപോകുന്നതെന്ന് ഉറപ്പിക്കേണ്ടതുണ്ട്.
ഇവയ്ക്കുപുറമെ അനിൽ ശ്രദ്ധിക്കാൻ വിട്ടുപോയ ചില നുറുങ്ങുകാര്യങ്ങളുണ്ട്:
തുടക്കം മുതൽ ഒടുക്കം വരെയുള്ള house budgeting-ൽ architect/interior designer-ന്റെ പ്രാധാന്യം എത്രയുണ്ടെന്ന് ഈ blog-ലൂടെ നിങ്ങൾക്ക് മനസ്സിലായിരിക്കും. അതിനാൽ അനിലിനു സംഭവിച്ച അബദ്ധം നിങ്ങൾക്ക് പിണയാതിരിക്കാൻ Best architects in Trivandrum മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും മികച്ച interior designers and architects ആയ We Arch Developers-നെ പോലെ പരിചയസമ്പന്നരായ firmകളെ കാണുക. അവർ budgeting-ൽ തുടങ്ങി വീട് നിർമ്മാണത്തിന്റെ ആദ്യാന്തം നിങ്ങൾക്കൊപ്പം നിൽക്കും!